---
title: "വെള്ളിയാഴ്ച ഭാരത് ബന്ദിനാഹ്വാനം ചെയ്ത് കർഷക സംഘടനകൾ*"
english_title: "Farmers organizations call for Bharat Bandh on Friday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184428/Farmers organizations call for Bharat Bandh on Friday"
published_at: "2024-02-14T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc727e629fd_IMG-20240214-WA0097.jpg"
keywords: []
---

# വെള്ളിയാഴ്ച ഭാരത് ബന്ദിനാഹ്വാനം ചെയ്ത് കർഷക സംഘടനകൾ*

> **Lead Summary:** കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ ഫെബ്രുവരി 16-ന് വെള്ളിയാഴ്ച ഭാരത് ബന്ദ് ആഹ്വാനം ചെയ്ത‌് കർഷക- തൊഴിലാളി സംഘടനകൾ.

## Article Content

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ ഫെബ്രുവരി 16-ന് വെള്ളിയാഴ്ച ഭാരത് ബന്ദ് ആഹ്വാനം ചെയ്ത‌് കർഷക- തൊഴിലാളി സംഘടനകൾ.

കർഷകർ 16-ന് ബന്ദ് ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. അന്ന് സംയുക്ത കിസാൻ മോർച്ച ഗ്രാമീണബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184428/Farmers organizations call for Bharat Bandh on Friday)